suhara-71
സുഹറ

എടവനക്കാട്: ഇല്ലത്തുപടി കൊല്ലിയിൽ അബൂബക്കറിന്റെ ഭാര്യ സുഹറ (71) നിര്യാതയായി. മക്കൾ: അജിലാൽ (ബിസിനസ്), ജീന (അധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്). മരുമകൾ: അനില.