മൂവാറ്റുപുഴ: നിർമല കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിൽ ടൂറിസം ബിരുദാനന്തര ബിരുദ കോഴ്‌സിൽ (എം.ടി.ടി.എം) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ നിർമല കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9562740546.