വാളകം: കുന്നയ്ക്കാൽ കാഞ്ഞിരത്തിങ്കൽ പ്രസാദ് വർഗീസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ബിനി. മക്കൾ: പ്രിനി, പ്രിയ. മരുമകൻ: ജിനു പോൾ.