ഫോർട്ടുകൊച്ചി: കൊച്ചി തിരുമല ക്ഷേത്രത്തിൽ വേദപ്രതിഷ്ഠാ വാർഷികാഘോഷം തുടങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് കാശി മഠാധിപതി സംയമീന്ദ്ര തീർത്ഥ സ്വാമി തിരി തെളിച്ചു. ഇന്ന് ക്ഷേത്ര ഉത്സവ പ്രതിഷ്ഠാ ചടങ്ങ് നടക്കും.