കളമശേരി: കങ്ങരപ്പടി വട്ടപ്പരുത വി.കെ. വാസു (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: സുരേഷ്, സനൽ.