എറണാകുളം ജനറൽ ആശുപത്രി: ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ മരുന്ന് വിതരണം രാവിലെ 11 ന്

അയ്യപ്പൻകാവ് മുതിർന്ന പൗരൻമാരുടെ പകൽവീട്: വയോജന ആരോഗ്യ സെമിനാറും കുടുംബസംഗമവും രാവിലെ 10.30 ന്

ഹോട്ടൽ ഗ്രാൻഡ് ഹയാത്ത്: ഇലക്‌ട്രിക് മൊബിലിറ്റി എക്സ്പോ " ഇവോൾവ " രാവിലെ 11 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: ഗീതാസ്വാദ്ധ്യായം ആത്മബോധത്തെ അധികരിച്ച് ക്ളാസ് രാവിലെ 10 ന്

ഹോട്ടൽ ഗ്രാൻഡ് ഹയാത്ത്: ജെ.ഡി.ഫാഷൻ ഡിസൈൻ അവാർഡ് നിശ വൈകിട്ട് 4 ന്

എറണാകുളം റെസ്റ്റ് ഹൗസ്: മംഗളവന സംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഗ്രേറ്റർ കൊച്ചിൻ ഡവല്പ്മെന്റ് വാച്ചിന്റെ ആഭിമുഖ്യത്തിൽ യോഗം വൈകിട്ട് 4.30 ന്

ചിൽഡ്രൻസ് പാർക്ക്: ഗിരീഷ് കർണാട് അനുസ്മരണം വൈകിട്ട് 5 ന്