കൊച്ചി: വടുതല പമ്പ് ഹൗസിലേക്കുള്ള പ്രധാന ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലി നടക്കുന്നതിനാൽ 30 മുതൽ അടുത്തമാസം നാലു വരെ മുളവുകാട് പഞ്ചായത്തിലും കടമക്കുടി പഞ്ചായത്തിലെ ചേന്നൂർ, കോതാട് പ്രദേശങ്ങളിലും ചേരാനെല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ പ്രദേശത്തും കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.