കൊച്ചി - ജനതാദൾ (എസ്) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ "അടിയന്തരാവസ്ഥ ഓർമ്മകളിലൂടെ" എന്നസെമിനാർ നടത്തുന്നു. ഇന്നു വൈകിട്ട് 3.30 ന് കലൂർ അശോക റോഡിലുള്ള ജനതാദൾ ഭവനിൽ നടക്കുന്ന പരിപാടി സി.പി.എമ്മിന്റെ മുതിർന്ന നേതാവ് എം.എം.ലോറൻസ് ഉദ്‌ഘാടനം ചെയ്യും. ജനതാദൾ ജില്ല പ്രസിഡന്റ് സാബു ജോർജ് അദ്ധ്യക്ഷനാകും. .