കൊച്ചി : മാര്യജ് ബ്യൂറോ ആന്റ് ഏജന്റ്സ് അസ്സോസിയേഷൻ അംഗങ്ങളുടെ പൊതുയോഗം ജൂലെെ രണ്ടിന് രാവിലെ 10 ന് എറണാകുളം കാരയ്ക്കാമുറി ക്രോസ് റോഡിലെ ശിക്ഷക് സദൻ കോൺഫറൻസ് ഹാളിൽ നടക്കും. ക്ഷേമനിധി അംഗത്തിന് ആധാർ കാർഡ്, പാസ്പോർട്ട് സെെസ് ഫോട്ടോ, പൊതുമേഖല ബാങ്കിലെ പാസ്സ് ബുക്ക് എന്നിവ കൊണ്ടുവരണമെന്ന് ജില്ലാപ്രസിഡന്റ് സി.പി.ജോസഫ് അറിയിച്ചു. ഫോൺ : 9562879963