കൊച്ചി: എസ്.എൻ.ഡി.പി യോഗം 1484ാം നമ്പർ പച്ചാളം ശാഖയിലെ ഗുരുകൃപ,വയൽവാരം, കുമാരനാശാൻ കുടുംബയോഗങ്ങൾ ശാഖ പ്രസിഡന്റ് അഡ്വ.വി.പി.സീമന്തിനി, സെക്രട്ടറി ഡോ.എ.കെ.ബോസ്, കമ്മിറ്റി അംഗം കെ.എ.ദിവാകരൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർമാരായ ജയ ഭാസി, ലത ഉണ്ണി, സി.വി.സുധീന്ദ്രൻ എന്നിവർ റിപ്പോർട്ടുകൾ അതരിപ്പിച്ചു. ശാഖാ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് സംഭാവന സമാഹരിക്കാൻ തീരുമാനിച്ചു.