പിറവം : പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി. വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11 ന് . അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.