മൂവാറ്റുപുഴ : വടക്കൻമാറാടി കൊച്ചുചിറക്കൽ പുത്തൻപുരയിൽ (തട്ടളായിൽ) കെ.സി. പൗലോസ് (91, മാറാടി പഞ്ചായത്ത് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: തങ്കമ്മ, ബാബു കെ.പി. മരുമക്കൾ: കെ.ജി. ചക്കോ, ജോളി ബാബു.