പള്ളുരുത്തി: കെ.പി.സി.സി.വിചാർ വിഭാഗ് ഇടക്കൊച്ചി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്ക്കാര സമർപ്പണവും ഹൈബി ഈഡൻ എം.പി.ക്ക് സ്വീകരണവും ഇന്ന് 3 ന് കുമ്പളങ്ങി വഴി കൊല്ലശേരി ആർക്കേഡിൽ നടക്കും.മുൻ ജി.സി.ഡി.എ .ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.ബാബു, കെ.പി.ഹരിദാസ്, ഷൈജു കേളന്തറ തുടങ്ങിയവർ സംബന്ധിക്കും.