പള്ളുരുത്തി: പെരുമ്പടപ്പ് എം.എ.മാത്യു റോഡ് കൊച്ചു തൈപറമ്പിൽ വീട്ടിൽ തോമസിന്റെ ഭാര്യ ബേബി (71) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പളളി സെമിത്തേരിയിൽ. മക്കൾ.റോയ്, ജയൻ, മറീന, മിനി. മരുമക്കൾ. പ്രീത, ടെൻസി, ജോൺസൺ, ജോയ്.