തോപ്പുംപടി: തോപ്പുംപടിയിൽ ചിട്ടിഫണ്ടിന്റെ കളക്ഷൻ ഏജന്റ് ചോറ്റാനിക്കര കല്ലു കുളങ്ങര സെൽവിമോൻ (43) അറസ്റ്റിലായി. വ്യാജ രശീതും സീലും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തു.21 ലക്ഷം രൂപയാണ് തട്ടിയത് . പ്രതിയെ കോടതി റിമാൻഡ്ചെയ്തു.