മലയാറ്റൂർ: പാതാപ്പിള്ളി വീട്ടിൽ സത്യവാൻ (78) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര (റിട്ടേഡ് ടീച്ചർ ഗണപതി വിലാസം ഹൈസ്ക്കൂൾ കൂവപ്പടി). മക്കൾ: ഷിജി, രാജേഷ് (അയർലാൻഡ്). മരുമക്കൾ: ഷാജി (ബിസിനസ്) അമ്പിളി (അയർലാൻഡ്)