തോപ്പുംപടി: മട്ടാഞ്ചേരി യു.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രതിഭാ അൻസാരി ഉദ്ഘാടനം ചെയ്തു. താമരപറമ്പ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ എ.ഇ.ഒ.കെ.എ. വാഹിദ, എം.കെ. നിഷ, അന്ന ദീപ, എ.ജെ.രേഖ തുടങ്ങിയവർ പ്രസംഗിച്ചു.