മൂവാറ്റുപുഴ : ഏനാനല്ലൂർ മാലിക്കുന്നേൽ ക്ലാസിക് ബേക്കറി ഉടമ ഭാസ്‌കരൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.00 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: ധന്യ, ധനുജ, ധനേഷ്. മരുമക്കൾ: സന്തോഷ്, ജയേഷ്, റോസ്.