പറവൂർ : നവീകരിച്ച കൊറ്റിച്ചിറപ്പാടം – പല്ലംതുരുത്ത് റോഡ് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.