ചോറ്റാനിക്കര : സംസ്ഥാന ഹൈവേയിൽ മുളന്തുരുത്തി കാഞ്ഞിരമറ്റം റോഡിൽനാല് കി.മീ ഭാഗംപുനരുദ്ധരിക്കുന്നതിന് 2 . 20 കോടി രൂപയുടെയും ,വട്ടുക്കുന്ന്മുതൽ മുളന്തുരുത്തി റെയിൽവേ ഗേറ്റ് വരെയുള്ള 800 മീറ്റർ ഭാഗം പുനരുദ്ധരിക്കുന്നതിന്45 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു .ശബരിമലമണ്ഡലകാലയളവിന് മുമ്പ് ഈ രണ്ടു പ്രവൃത്തികളും പൂർത്തീയാക്കുന്നതിന്ടെൻഡർനടപടികൾ ഉടൻ ആരംഭിക്കുമെന്നും അഡ്വ: അനൂപ് ജേക്കബ്ബ് എം.എൽ.എ അറിയിച്ചു .