കോടനാട്: കല്ലൂക്കാടൻ തോമസ് (67)നിര്യാതനായി. ഭാര്യ: ഫിലോമിന മക്കൾ: ബിജു, വിജി , നിഷ മരുമക്കൾ: ബെന്നി, പത്രോസ് ,എലിസബത്ത് .