തൃപ്പൂണിത്തുറ: കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ് 'എസ് കരയോഗ യൂണിയൻ ദ്വിദിന വിവാഹപൂർവ്വ കൗൺസലിംഗ് ജൂലായ് 13, 14 ദിവസങ്ങളിൽ നടക്കും.പ്രസിഡണ്ട് എം.എം.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കായിരിക്കും ആദ്യ പരിഗണന . ഫോൺ 0484 27787 95, 9447706 263,9847288361.