കൊച്ചി: കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടിയ രാഗി മനോഹരനെ അനുമോദിക്കാൻ ഇന്ന് വൈകിട്ട് 5ന് അയ്യപ്പൻകാവ് എസ്.എൻ.ഡി.പി ശാഖയിൽ യോഗം ചേരും. ചതയോപഹാരം ട്രസ്റ്റ് കൺവീനൽ കെ.കെ പീതാംബരൻ മുഖ്യാതിഥിയാകും.