നെടുമ്പാശ്ശേരി സാജ് എർത്ത് റിസോർട്ട് : വൈസ് മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം വൈകിട്ട് 6ന്‌

എസ്.എൻ.ഡി.പിയോഗംഅയ്യപ്പൻകാവ് ശാഖ : പി.എച്ച്.ഡി നേടിയ രാഗിമനോഹറിനെ അനുമോദിക്കാനുള്ള യോഗം വൈകിട്ട് 5ന്