നാഗാർജുന,തച്ചയത്ത് നാരായണൻവൈദ്യർ മെമ്മോറിയൽ വായനശാല,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്കൽ ശ്രീനാരായണ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ ഒൗഷധ, സസ്യ, ഉദ്യാനം പദ്ധതിയുടെ ഉദ്ഘാടനം ഒൗഷധത്തൈനട്ട് ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിക്കുന്നു