കൊച്ചി: മലയാള സിനി ടെക് നീഷ്യൻസ് അസോസിയേഷൻ(മാക്ട)ചെയർമാനായി ജയരാജിനേയുംജനറൽ സെക്രട്ടറിയായി സുന്ദർദാസിനേയുംതിരഞ്ഞെടുത്തു, , എം പത്മകുമാർ (വൈസ് ചെയർമാൻ),എ.കെ സന്തോഷ്, പി.കെ ബാബുരാജ്, സേതു (ജോയിൻറ് സെക്രട്ടറിമാർ) എ.എസ് ദിനേശ് (ട്രഷറർ)എന്നിവരാണ് 2019-22 വർഷത്തേക്കുള്ളമറ്റ് ഭാരവാഹികൾ. 21 ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.14 പേർ കമ്മിറ്റി അംഗങ്ങളായിരിക്കും