eroor-sndp
എരൂർ മാത്തൂർ ശാഖയിലെ ശ്രീനാരായണ കുടുംബയൂണിറ്റ് യോഗത്തിൽ ശാഖ പ്രസിഡന്റ് ഷൈൽകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ മാത്തൂർ ശാഖയിലെ ശ്രീനാരായണ കുടുംബയൂണിറ്റ് യോഗം ശാഖ പ്രസിഡന്റ് ഷൈൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് പ്രസിഡന്റ് തമ്പി, സെക്രട്ടറി സുധികുമാർ, ജോ.സെക്രട്ടറി സജീവൻ തുടങ്ങിയവർ സംസാരിച്ചു.