കണ്ണമാലി സെക്ഷൻ പരിധി: കളത്തറ കുതിരക്കൂർകരി തോണിത്തോട് , ചിൻമയ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ആമ്പല്ലൂർ സെക്ഷൻ പരിധി: നെടുവേലിക്കുന്ന് പഴയചന്ത എടവട്ടം റെയിൽവെ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ
എരൂർ സെക്ഷൻ പരിധി: കല്ലറ റോഡ് ഗസരി നഗർ പല്ലിമിറ്റം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ പരിധി: കുഴിക്കാട്ടുമൂല, കുസുമഗിരി, ലിങ്ക്‌വാലി, ആർ.എ.കെ ബുർജ് ഫ്‌ളാറ്റ്, പോളിഫേസ് ഫ്‌ളാറ്റ്, നിലംപതിഞ്ഞമുഗൾ ചേലൂർ ഫ്‌ളാറ്റ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ പരിധി: പുല്ലേപ്പടി ക്രോസ് റോഡ്, അരങ്ങത്ത് ക്രോസ് റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ