somakumar
സോമകുമാർ

ഉദയംപേരൂർ: വൃന്ദാവനിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ കെ.ജി. സോമകുമാർ ( 55 - ഓൾ ഇൻഡ്യ റേഡിയോ കാക്കനാട്) നിര്യാതനായി. അമ്മ: വിലാസിനിയമ്മ, ഭാര്യ: ഹേമ നായർ (ഓൾ ഇൻഡ്യ റേഡിയോ, ഗോധ്ര). മകൻ: രാഹുൽ നായർ (എൻജിനിയറിംഗ് വിദ്യാർത്ഥി മണിപ്പാൽ).