chandrika63
ചന്ദ്രിക

തൃപ്പൂണിത്തുറ: ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റോഡ് ദീപ്തിയിൽ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ പരേതനായ കരച്ചുള്ളിൽ വിജയന്റെ ഭാര്യ ചന്ദ്രിക (63) നിര്യാതയായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥയാണ്. സംസ്‌കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: കൃഷ്ണകുമാർ, സംഗീത. മരുമക്കൾ: കൃഷ്‌ണേന്ദു, രാജീവ്.