ജി.എസ്.ടി കൊച്ചി കമ്മീഷണറേറ്റ് : ജി.എസ്.ടി രണ്ടാം വാർഷികാഘോഷം വൈകിട്ട് 5ന്
കലൂർ ഐ.എം.എ ഹൗസ് : ദേശീയ ഡോക്ടേഴ്‌സ് ദിനാചരണവും രക്തമൂലകോശദാന ബോധവത്കരണവും ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് രാത്രി 8 ന്
പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമ ദേവാലയം: തിയോഫിൻ ധ്യാനം .ജപമാല, നൊവേന ,വചന പ്രഘോഷണം. വൈകിട്ട് 4 ന്
നെട്ടേപ്പാടം റോഡ് ചിന്മമയ സത്സംഗ മന്ദിരം: വനിതാ വേദാന്ത വിജ്ഞാന ക്ളാസ് , പ്രശ്‌നോപനിഷദ് ക്ളാസ് രാവിലെ 10 ന്
പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം: ശിവപുരാണ പാരായണം , പ്രഭാഷണം. രാവിലെ 7.30 ന്, പ്രസാദ ഊട്ട് 1 ന്
കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം: കെ. ആർ നമ്പ്യാറിന്റെ വിവേകചൂഢാമണി ക്ലാസ് 3.30ന്