beena54
ബീന

പറവൂർ: തത്തപ്പള്ളി ഏഴിപ്പുറത്ത്‌ ഹരിദാസിന്റെ ഭാര്യ ബീന (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്‌. മക്കൾ: ശ്രീജിത്ത്‌, ശ്രീജിത. മരുമക്കൾ: ധന്യ, സീനു.