നീറിക്കോട് : കൊങ്ങോർപ്പിള്ളി കീരമ്പിള്ളി ചെല്ലിത്തറപറമ്പിൽ പി. വി. ശശീന്ദ്രൻ (74) നിര്യാതനായി. ഉദ്യോഗമണ്ഡൽ ഫാക്ട് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: ശോഭന. മക്കൾ : ഡോ. സ്മിത ബെൻസീർ, സ്മികേഷ്. മരുമക്കൾ: ബെൻസീർ കെ രാജ്, കവിത.