കുടയത്തൂർ: കുടയത്തൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു..എൻ എസ് എസ് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു.കോളപ്ര ടൗണിൽ ലഹരി വിരുദ്ധ സന്ദേശം അറിയിച്ചു കൊണ്ട് വിളംബര റാലി നടത്തി. പരിപാടികൾക്ക് എൻഎസ്എസ് ഇൻചാർജ്‌ അനു.പി. നേതൃത്വം നൽകി.