പീരുമേട് : മ്ളാമല ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനം ആചരിച്ചു. സംഘം പ്രസിഡന്റ് ബിനു.കെ. മാത്യു ക്ഷീരദിന പതാക ഉയർത്തി. പൊതുസമ്മേളനം വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച ക്ഷീരകർഷകരെ ആദരിച്ചു.