claramma

തൊടുപുഴ :മണക്കാട് ഇടയോടിപറമ്പിൽ ജോസിന്റെ ഭാര്യ ക്ലാരമ്മ ജോസ് (76) നിര്യാതയായി. പൈങ്ങോട്ടൂർ പൂവത്തിങ്കൽ കുടുംബാഗമാണ്. മക്കൾ: ടോ, റ്റെസി. മരുമക്കൾ: ആലീസ് ടോം, ബൈജു മൊളഞ്ഞനാനിയിൽ വഴിത്തല.സംസ്‌കാരംഇന്ന് രാവിലെ 11.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ.