annamma

രാജാക്കാട്: രാജാക്കാട് പുളിമൂട്ടിൽ പരേതനായ ദേവസ്യായുടെ ഭാര്യ അന്നമ്മ (85)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.ജോസ്ഗിരി കൊച്ചുപ്പ് ചാലിൽ കുടുംബാംഗമാണ്. മക്കൾ:പി.ഡി ദേവസ്യാ,പി.ഡി ജോസഫ്,ലിസി.മരുമക്കൾ:മേഴ്സി നിരപ്പിൽ (ചെമ്മണ്ണാർ),ജിൻസി മുണ്ടയ്ക്കൽ(കുഞ്ചിത്തണ്ണി),മാത്യു വെളുത്തേടത്തുപറമ്പിൽ(രാജാക്കാട്).