വണ്ണപ്പുറം: കൂവപ്പുറം ആച്ചിക്കൽ എ.യു. മത്തായിയുടെ മകൻ ഷിജോ മാത്യു (37) നിര്യാതനായി. ഭാര്യ: ലിജി വാട്ടപ്പിള്ളിൽ കാലാമ്പൂർ. മക്കൾ: കെവിൻ, എമ്മാമരിയ. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വണ്ണപ്പുറം മാർ ശ്ലീവാ പള്ളി സെമിത്തേരിയിൽ.