അടിമാലി: അടിമാലി ചാറ്റുപാറ മൂകാംബികനഗർ തടത്തിൽ ഗോപാലകൃഷ്ണൻ ടി.കെ (ഉണ്ണി- 74) നിര്യാതനായി. ഭാര്യ: ഇന്ദിര അടിമാലി മാതാളിപാറ കുടുംബാഗം. മക്കൾ: മിർസ, മധു ( ടി.കെ.ജി ഗ്രാന്റ് ഹോട്ടൽ അടിമാലി)
മരുമക്കൾ: അനീഷ (ടീച്ചർ , എസ്.എൻ.ഡി.പി സ്‌കൂൾ അടിമാലി), സുസ്മി. സംസ്‌കാരം നടത്തി.