തെക്കുംഭാഗം: കല്ലാനിക്കൽ ഇടശേരിൽ പരേതരായ വർക്കിയുടെയും കുഞ്ഞുമറിയത്തിന്റെയും മകൾ അന്നക്കുട്ടി (78) നിര്യാതയായി. സഹോദരങ്ങൾ: മാത്യു, ജോസ്. സംസ്‌കാരം ഇന്ന് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.