ചെറുതോണി: കീരിത്തോട് പുളിമൂട്ടിൽ സഹദേവന്റെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: രാജൻ, മനോജ്, ശോഭന. മരുമക്കൾ: റെജി, ലിസി. സംസ്‌കാരം നടത്തി.