ചെറുതോണി: കരിമ്പൻ വട്ടക്കുന്നേൽ ജോൺസൻ (52) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി ഊന്നുകൽ വയലിൽകരോട്ട് കുടുംബാംഗം. മക്കൾ: ഡീക്കൻ ജയിംസ് (മംഗലപ്പുഴ സെമിനാരി), ജിയോ (ഫെഡറൽ ബാങ്ക്). സംസ്‌കാരം നടത്തി.