മൂലമറ്റം: ജില്ലയിൽ നിന്ന് കേന്ദ്ര പൊലീസ് സേനകളിൽ ജോലി ചെയ്ത് വിരമിച്ചവരുടെ യോഗം ഞായറാഴ്ച രണ്ടിന് മൂലമറ്റം വ്യാപാര ഭവനിൽ നടത്തും. ക്ഷേമ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ ജില്ലാ സംസ്ഥാന നേതാക്കൾ സംസാരിക്കും. ഫോൺ: 9142093298.