divakaran
ദിവാകരൻ

കുമാരമംഗലം: വടക്കേൽ ദിവാകരൻ (അപ്പി​- 65)​ നിര്യാതനായി. ഭാര്യ സുഭദ്ര. ഏനാനെല്ലൂർ കുഴുമ്പിൽ കുടുംബാംഗം. മക്കൾ: അജിത്ത്,​ ഉണ്ണിമായ സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.