കരിമണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനി നെയ്യശേരി പാലിയത്ത് കൃഷ്ണൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി നെയ്യശ്ശേരി വള്ളാടിയിൽ കുടുംബാംഗം. മക്കൾ: രാജമ്മ ചുണ്ടാട്ട് ഉടുമ്പന്നൂർ, ശാന്ത പൊട്ടനാനിക്കൽ മടക്കത്താനം (റിട്ട. അദ്ധ്യാപിക), പി.കെ. ഗംഗാധരൻ, പി.കെ. ഷാജു (യു.എസ്). മരുമക്കൾ: പരേതനായ രാഘവൻ ചുണ്ടാട്ട് ഉടുമ്പന്നൂർ, പ്രഭാകരൻ പൊട്ടനാനിക്കൽ മടക്കത്താനം (റിട്ട. അദ്ധ്യാപകൻ), ഇന്ദിര വടക്കേടത്ത് പിറവം, പുഷ്പ ചേന്നാട്ട് (യു.എസ്.എ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.