മണക്കാട്: കമർത്തനാൽ പരേതനായ കുഞ്ഞന്റെ മകൻ ഗംഗാധരൻ (70)​ നിര്യാതനായി. ഭാര്യ രംഭ. തൊടുപുഴ തുളസീമഠത്തിൽ കുടുംബാംഗം. മക്കൾ: സുരേഷ്,​ അരുൺ. മരുമകൾ: രമ്യ. സംസ്കാരം പിന്നീട്.