വഴിത്തല: പ്രാകയിൽ (ചകനാൽ) പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (78) നിര്യാതയായി. പരേത ഇലഞ്ഞി കൂനംപറമ്പിൽ കുടുംബാംഗം. മക്കൾ: ജീനസ്, മെർളി. മരുമക്കൾ: ജോഷി, ജോമോൻ. സംസ്കാരം 11ന് രാവിലെ 10.30ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ.