തുടങ്ങനാട്: മങ്കൊമ്പ് മൂത്തശ്ശേരിയിൽ എം.എസ്. സ്റ്റീഫൻ (കുഞ്ഞൂഞ്ഞച്ചൻ​- 70)​ നിര്യാതനായി. ഭാര്യ ശോശാമ്മ. നിരണം ഒറ്റവേലിൽ കുടുംബാംഗം. മക്കൾ: ഡോ. റിബു സാം,​ റിൻടു ആൻസി. മരുമക്കൾ: ഡോ. ലിഷ റിബു, അബി ഐപ്പ് ജോസഫ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മങ്കൊമ്പ് ക്രൈസ്റ്റ് ചർച്ചിൽ.