കട്ടപ്പന: കൊച്ചുതോവാള കൊച്ചുകിഴക്കേതിൽ ചെല്ലപ്പൻ (61) നിര്യാതനായി. ഭാര്യ: ലീലാമണി പാമ്പാടി കന്നുകുഴിയിൽ കുടുംബാംഗം. മക്കൾ: അജയകുമാർ, അനിൽകുമാർ. സംസ്‌കാരം നടത്തി.