രാജാക്കാട്: ശാന്തൻപാറ വേട്ടൂച്ചിറമലയിൽ വി.വി. തോമസ് (തോമാക്കുഞ്ഞ് 86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചെങ്കുളം മുതുപ്ലാക്കൽ കുടുംബാംഗം. മക്കൾ: ഫ്രാൻസിസ്, സെബാസ്റ്റ്യൻ, മോളി, സാലി, സാബു, ഷാജി. മരുമക്കൾ: സുനി, ലിസി, ജോർജ്ജ്, ജോളി, ബീന, ഷീജ. സംസ്‌കാരം 11ന് രാവിലെ 11ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളി സെമിത്തേരിയിൽ.